കുട്ടികളുടെ വായന ശീലം വർദ്ധിപ്പിക്കാനും അറിവ് നേടാനും സ്കൂളിൽ വായന ദിനം ആചരിച്ചു. എൻഎസ്എസ് വളണ്ടിയേഴ്സ് അതിനുവേണ്ടി ഒരു വേദി ഉണ്ടാക്കി. പ്രശസ്ത സാഹിത്യകാരിയും അധ്യാപികയുമായ ശ്രീമതി
ധനം ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനയുടെ ലക്ഷ്യവും ശക്തിയും ധർമ്മവും ഗുണങ്ങളും എല്ലാം ധനം ടീച്ചർ കുട്ടികളുമായി പങ്കുവെച്ചു.
ധനം ടീച്ചർ ഉദ്ഘാടനം ചെയ്തു. വായനയുടെ ലക്ഷ്യവും ശക്തിയും ധർമ്മവും ഗുണങ്ങളും എല്ലാം ധനം ടീച്ചർ കുട്ടികളുമായി പങ്കുവെച്ചു.
Date[19/6/19]
No comments:
Post a Comment