Tuesday, August 27, 2019

പാഥേയം

പരിപാടിയുടെ ഭാഗമായി ആയി ഇരിഞ്ഞാലക്കുട സ്റ്റാൻഡിലും പരിസരത്തും എൻഎസ്എസ് വളണ്ടിയേഴ്സ് പൊതിച്ചോറ് വിതരണം ചെയ്തു.
Date 2/8/19

സച്ച് ഭാരത് clean mission

സച്ച് ഭാരത് മിഷൻ പ്രോഗ്രാം ഇന്റെ ഭാഗമായി പരിസര ശുചിത്വത്തെക്കുറിച്ച് Health inspector ശ്രീ ബെന്നി എസ് ആർ ക്ലാസ്സെടുത്തു. കുട്ടികളിൽ നല്ല ശീലം വരുത്താനായി അദ്ദേഹം തന്റെ ക്ലാസ് എടുത്തു.
Date1/8/19

Survey

ഹരിത ഗ്രാമത്തിലെ വീടുകളിൽ ചെന്ന് സാമ്പത്തിക സർവേയും,  ആരോഗ്യസർവേ യും നടത്തി.

DATE 27/7/19

തൈകൾ

ഹരിതം പരിപാടിയുടെ ഭാഗമായി എൻഎസ്എസ് വളണ്ടിയേഴ്സ് തന്റെ സ്കൂളിൽ പച്ചക്കറി വിത്തുകൾ നട്ടു.

Date26/7/19

Specific orientation class

 PAC മെമ്പറായ മിസ്സിസ് Hasitha  TR ഫസ്റ്റ് ഇയർ എൻഎസ്എസ് വളണ്ടിയേഴ്സ് ക്ലാസ്സ് എടുത്തു കൊടുത്തു. ടീച്ചർ തന്റെ അനുഭവങ്ങൾ പങ്കുവെച്ചു കുട്ടികളെ പ്രവർത്തനങ്ങൾ ചെയ്യുവാൻ ഒരു ബോധവൽക്കരണ ക്ലാസ് നടത്തി.
Date24/7/19

Mission Reduce plastic

ഗ്രീൻ പ്രോട്ടോകോൾ ഭാഗമായി  ഹരിത ഗ്രാമത്തിലെ വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബോധവൽക്കരണ  നോട്ടീസ് വിതരണം ചെയ്തു. കൂടാതെ എൻഎസ്എസ് വളണ്ടിയേഴ്സ് നിർമ്മിച്ച തുണി സഞ്ചികൾ ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു. ഹരിത ഗ്രാമത്തിൽനിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു.
 Date20/7/19

വൃക്ഷത്തൈകൾ

ഞാറ്റുവേല യോടനുബന്ധിച്ച് ഹരിതം പരിപാടിയുടെ ഭാഗമായി ഹരിത ഗ്രാമത്തിൽ വൃക്ഷത്തൈകൾ നട്ടു.

Date12/7/19

കുട നിർമ്മാണം

പുതിയ  കുട നിർമ്മിക്കാൻ വേണ്ട വസ്തുക്കൾ ശേഖരിച്ച് പുതിയൊരു കുടകൾ NSS വളണ്ടിയർസ് നിർമ്മിച്ചു. പല നിറത്തിൽ ആണ് കുടകൾ നിർമിച്ചത്. ആ കുടകൾ വിൽക്കുകയും ചെയ്തു.

Date6/7/19

Monday, August 26, 2019

ഹരിതം

പരിസ്ഥിതി ദിനം അതിനോട് അനുബന്ധിച്ച് എൻഎസ്എസ് വളണ്ടിയേഴ്സ് വൃക്ഷത്തൈകൾ നട്ടു. കൂടാതെ സ്കൂൾ വിദ്യാലയത്തിൽ ജൈവവൈവിധ്യ ഉദ്യാനം നിർമ്മിച്ചു.


തിയതി 5/7/19