ഗ്രീൻ പ്രോട്ടോകോൾ ഭാഗമായി ഹരിത ഗ്രാമത്തിലെ വീടുകളിൽ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനുള്ള ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്തു. കൂടാതെ എൻഎസ്എസ് വളണ്ടിയേഴ്സ് നിർമ്മിച്ച തുണി സഞ്ചികൾ ഹരിത ഗ്രാമത്തിൽ വിതരണം ചെയ്തു. ഹരിത ഗ്രാമത്തിൽനിന്നും പ്ലാസ്റ്റിക് കുപ്പികൾ ശേഖരിച്ചു.
Date20/7/19
No comments:
Post a Comment